SPECIAL REPORTറോഡ് നവീകരിക്കാനായി മണ്ണെടുത്തപ്പോൾ റോഡിൽ കണ്ടത് വമ്പൻ ഗർത്തം; ഒരു വർഷത്തിന് ശേഷം വീണ്ടും റോഡ് പണി തുടങ്ങിയപ്പോൾ മറ്റൊരു ഗർത്തവും കണ്ടെത്തി; മണ്ണിടിഞ്ഞ് അപകടാവസ്ഥയിൽ ആയത് രണ്ട് വീടുകൾ; ഭീതിയിൽ ഉളിക്കൽ പ്രദേശ വാസികൾമറുനാടന് മലയാളി1 Oct 2021 11:06 PM IST