SPECIAL REPORTഹൃദയ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ കനിവ് തേടി ഒരു ജനപ്രതിനിധി; പത്ത് വർഷക്കാലം കാഞ്ഞങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച നാരായണനാണ് സാമ്പത്തീക പരാധീനതകൾക്കിടയിൽ ജീവൻരക്ഷയ്ക്കായി ജനങ്ങളോട് കൈനീട്ടുന്നത്; സർക്കാരിൽ നിന്ന് തുക ലഭിക്കുക ശസ്ത്രക്രിയ പൂർത്തിയായാൽ മാത്രംമറുനാടന് മലയാളി6 Jun 2021 6:12 AM IST