SPECIAL REPORTഞാൻ എകെജി സെന്ററിൽ പോയിട്ടില്ല.. ആരോടും മാപ്പ് പറഞ്ഞിട്ടുമില്ല; എംവി ജയരാജൻ അങ്ങനെ പറഞ്ഞെങ്കിൽ തെളിയിക്കാൻ വെല്ലുവിളിക്കുന്നു; തെളിയിച്ചാൽ മാധ്യമ പ്രവർത്തനം തന്നെ നിർത്താം.. മറിച്ചായാൽ ജയരാജൻ മാപ്പ് പറയുമോ? എം വി ജയരാജന്റെ പ്രസംഗത്തിന് മറുപടിയുമായി വിനു വി ജോൺമറുനാടന് മലയാളി15 April 2021 7:23 PM IST