Marketing Featureസ്വപ്‌നയുടെ ബാങ്ക് ലോക്കർ ഇടപാടുകളിൽ അടിമുടി ദുരൂഹത; സ്വർണ്ണക്കടത്ത് തുടങ്ങുന്നതിന് മുൻപ് സ്വപ്ന ലോക്കർ തുറന്നു; താക്കോൽ സൂക്ഷിച്ചതും പണം പിൻവലിച്ചതും ശിവശങ്കറുടെ സുഹൃത്താണ് ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാൽ അയ്യർ; ലോക്കർ തുടങ്ങാൻ സ്വപ്‌നയ്ക്ക് വേണുഗോപാലിനെ പരിചയപ്പെടുത്തിയതും ശിവശങ്കർ; അനധികൃത ഇടപാടുകളിൽ സ്വപ്നയെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖൻ എത്തിയതിൽ ദുരൂഹത; താൻ അനുസരിച്ചത് ശിവശങ്കർ നൽകിയ നിർദ്ദേശങ്ങളെന്ന് വേണുഗോപാലുംമറുനാടന് മലയാളി16 Aug 2020 4:32 PM IST