Marketing Featureവ്യക്തിപരമായി ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല; ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ ഒരു കമ്പനി എന്ന നിലയിൽ നിക്ഷേപം സ്വീകരിക്കുകയാണ് ചെയ്തത്; ഇതിൽ ആരെയും വഞ്ചിച്ചിട്ടുമില്ല; വർഷങ്ങളായി ലാഭവിഹിതവും നൽകിയിരുന്നു; നോട്ട് നിരോധനത്തെ തുടർന്ന് നഷ്ടത്തിൽ ആയതോടെയാണ് സ്ഥാപനങ്ങൾ പൂട്ടിപ്പോയത്; ഇപ്പോഴുള്ള പരാതികൾ രാഷ്ട്രീയ പ്രേരിതം; സ്വർണ്ണക്കടയുടെ പേരിൽ പണം വാങ്ങി വഞ്ചിച്ചെന്ന നിക്ഷേപകരുടെ പരാതിയിൽ പ്രതികരണവുമായി മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീൻമറുനാടന് മലയാളി29 Aug 2020 1:44 PM IST
Marketing Featureജൂവലറി നിക്ഷേപ തട്ടിപ്പിൽ എം സി കമറുദ്ദീൻ എംഎൽഎക്കെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്; ഇന്ന് രജിസ്റ്റർ ചെയ്തത് അഞ്ച് വഞ്ചനാ കേസുകൾ; കമറുദ്ദീനെതിരായ വഞ്ചനാ കേസുകളുടെ എണ്ണം പന്ത്രണ്ട് ആയി; അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന്; നിയമസഭാംഗമായി ഒരു വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് മഞ്ചേശ്വരം എംഎൽഎ വിവാദക്കുരുക്കിൽമറുനാടന് ഡെസ്ക്6 Sept 2020 6:29 PM IST
Marketing Featureഎം സി കമറൂദ്ദീൻ എംഎൽഎയെ അറസ്റ്റു ചെയ്യും; മുസ്ലിം ലീഗ് എംഎൽഎക്കെിരെ തെളിവു കണ്ടെത്തി; 15 കോടിയുടെ തട്ടിപ്പിന് തെളിവെന്ന് അന്വേഷണം ഉദ്യോഗസ്ഥർ; തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ യുഡിഎഫിന് തിരിച്ചടിയായി കമറുദ്ദീന്റെ കേസ്; ലൈഫ്, സ്വർണ്ണക്കടത്ത് വിഷയത്തിൽ പ്രതിരോധത്തിലായ സർക്കാറിനും പിടിവള്ളിമറുനാടന് മലയാളി7 Nov 2020 2:07 PM IST
SPECIAL REPORTഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപ തട്ടിപ്പിൽ രജിസ്റ്റർ ചെയ്ത മുഴുവൻ വഞ്ചന കേസുകളിലും എം സി കമറുദ്ദീൻ എംഎൽഎക്ക് ജാമ്യം; മുസ്ലിം ലീഗ് നേതാവിന് ജയിലിൽ നിന്നും പുറത്തേക്കുള്ള വഴിയൊരുങ്ങി; ഇതിനകം എംഎൽഎക്ക് ജാമ്യം കിട്ടിയത് 142 വഞ്ചന കേസുകളിൽമറുനാടന് മലയാളി10 Feb 2021 5:20 PM IST