SPECIAL REPORTകേരളത്തിൽ പ്രവർത്തിക്കുന്നത് ഇടത് വിരുദ്ധ ദുഷ്ട സഖ്യം; മഴപോലെ പെയ്തിറങ്ങുന്ന നുണകളെ ജനങ്ങളുടെ മുന്നിൽ തുറന്ന് കാണിക്കാനുള്ള വേദികൂടിയായാണ് അവിശ്വാസ പ്രമേയ ചർച്ചയെ ഇടത് പക്ഷം കാണുന്നത്; ജനവരുദ്ധ പ്രതിപക്ഷം മാത്രമല്ല, അവർ പടച്ച് വിടുന്ന അസത്യ ജൽപനങ്ങളെ അച്ചടിച്ച് വിട്ടും ദൃശ്യചാരുത നൽകിയും വിശുദ്ധ സത്യമാക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളും അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗം; സഭയിൽ മറുപടി പ്രസംഗവുമായി എം.സ്വരാജ്മറുനാടന് മലയാളി24 Aug 2020 4:37 PM IST