Politicsമുന്നണിക്ക് പുറത്ത് ആരുമായും ബന്ധമില്ല; പാർട്ടിയുടെ അഭിപ്രായം പറയേണ്ടത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ; വെൽഫെയർ പാർട്ടിയുമായുള്ള സഖ്യത്തിൽ എം എം ഹസന്റെ നിലപാട് തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ; താൻ പറയുന്നത് മുന്നണി നയമെന്ന് യുഡിഎഫ് കൺവീനറും; തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കെ അഭിപ്രായ ഐക്യം പോലുമില്ലാതെ ഐക്യജനാധിപത്യ മുന്നണിമറുനാടന് ഡെസ്ക്7 Dec 2020 5:13 PM IST