You Searched For "എംടി രമേശ്"

എംടി രമേശോ ശോഭാ സുരേന്ദ്രനോ അധ്യക്ഷ പദവിയില്‍ എത്താന്‍ സാധ്യത; കെ സുരേന്ദ്രനെ ജനുവരിയോടെ മാറ്റുമെന്ന് സൂചന; വി മുരളീധരന് ദേശീയ നേതൃപദവി കിട്ടും; സംസ്ഥാന പ്രസിഡന്റില്‍ ആര്‍ എസ് എസ് നിര്‍ദ്ദേശവും നിര്‍ണ്ണായകമാകും; ജില്ലാ പ്രസിഡന്റുമാരും നോമിനേഷനാകും; ബിജെപിയില്‍ ചര്‍ച്ച സജീവം
രാമായണം മുഴുവൻ വായിച്ചിട്ടും സീതയും രാമനും തമ്മിലുള്ള ബന്ധമെന്തെന്ന് തിരയുന്ന അൽപ്പജ്ഞാനികളെപ്പോലെയാണ് മന്ത്രി ജി സുധാകരൻ; രാമായണത്തിൽ രാവണനെ വേട്ടയാടിപ്പിടിച്ചത് ശ്രീരാമനാണ്; രാവണനായി പിണറായി വിജയനെ ഉപമിക്കാൻ സുധാകരന് സാധിച്ചത് അദ്ദേഹം ചില കാര്യങ്ങൾ മനസ്സിലാക്കിയതു കൊണ്ടാണ്; അപ്രിയമായ കാര്യങ്ങൾ പിണറായിയോട് നേരിട്ട് പറയാൻ ധൈര്യമില്ലാത്തതിനാലാണ് അദ്ദേഹം രാമായണത്തെ കൂട്ടു പിടിച്ചത്: വിമർശനവുമായി എം ടി രമേശ്
ഇന്നത്തെ സാഹചര്യത്തിൽ ടാക്സി ഉപയോഗിക്കുന്നതിനേക്കാൾ ലാഭം ഹെലികോപ്ടർ; മുഖ്യമന്ത്രിയെ വിമർശിച്ചത് നികുതിപ്പണം ഉപയോഗിച്ചതിന്; ഇത് ബിജെപി ഫണ്ട് ഉപയോഗിച്ച്;  പ്രചാരണത്തിന് സിപിഎം ഉപയോഗിച്ചാൽ വിമർശിക്കില്ല;  കെ സുരേന്ദ്രന് ഹെലികോപ്ടർ സൗകര്യം ഏർപ്പെടുത്തിയതിൽ പ്രതികരിച്ച് എം ടി രമേശ്
കോൺഗ്രസിന്റെ തകർച്ച ബിജെപിക്ക് ഗുണം ചെയ്യും; പാർട്ടി വിട്ടു വരുന്ന നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി; നരേന്ദ്ര മോദിയെ അംഗീകരിക്കുന്നവരെ സംരക്ഷിക്കുമെന്ന് എം. ടി. രമേശ്
കൊലപാതകത്തെ എങ്ങിനെ നേരിടണമെന്ന് ഞങ്ങൾക്ക് അറിയാം; അത്യാവശ്യം കേടുപാടുകൾ ഉണ്ടാകുമെന്ന് മാത്രം; രൺജിത്ത് വധക്കേസിൽ പൊലീസിനെതിരെ പ്രകോപന പ്രസംഗവുമായി എംടി രമേശ്; പോപ്പുലർ ഫ്രണ്ടിനെ തൊടാൻ പൊലീസിന് പേടി