SPECIAL REPORTഒരു ഡോക്ടറുടെ നിർദ്ദേശം ഉണ്ടെങ്കിൽ 20 ആഴ്ച്ചവരെയുള്ള ഗർഭഛിദ്രം ആകാം; 24 ആഴ്ച്ചവരെ ഉള്ളതാണെങ്കിൽ രണ്ട് ഡോക്ടർമാരുടെ നിർദ്ദേശം തേടണം; ഗർഭഛിദ്രം കേന്ദ്ര നിയമഭേഗതി നിലവിൽവന്നു; ആവശ്യമായ മെഡിക്കൽ ബോർഡുകൾ രൂപവത്കരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശംമറുനാടന് മലയാളി26 Sept 2021 12:14 PM IST