SPECIAL REPORTകുട്ടികൾ ഒരു മതത്തിന്റെ ഭാഗമാണെന്ന് സോഷ്യൽ മീഡിയയിലുടെ പ്രചാരണം; നിയമനടപടിക്ക് ഒരുങ്ങി എംബി രാജേഷിന്റെ കുടുംബം; ഇത്തരം പ്രചരണങ്ങൾ കുട്ടികളിൽ വലിയ മാനസീക സംഘർഷങ്ങളാണ് ഉണ്ടാക്കുന്നത്; ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിക്കാതിരിക്കാനാവില്ലെന്ന് ഭാര്യമറുനാടന് മലയാളി30 Aug 2021 12:45 PM IST