SPECIAL REPORTജാനകിയെ കല്യാണം കഴിക്കുമ്പോൾ തൊഴിലുപേക്ഷിച്ച് അടികൊള്ളുന്ന കമ്യൂണിസ്റ്റുകാരൻ മാത്രമായിരുന്നു അച്ഛൻ; ജീവിക്കുമ്പോൾ അർഥവത്തായി ജീവിക്കണമെന്ന് പഠിപ്പിച്ച അമ്മ; അച്ഛനെ മാടായി മാടനാക്കിയ അമ്മ; ഈ വേർപാട് ദിവസവും ഇലക്ഷൻ റിസൾട്ട് ടിവിയിൽ അവതരിപ്പിച്ച മകൻ; വേദനയുടെ ആ കഥ എംവി നികേഷ് കുമാർ പറയുമ്പോൾമറുനാടന് ഡെസ്ക്9 May 2021 1:58 PM IST