Marketing Featureജൂവലറിക്ക് വേണ്ടി പണം സമാഹരിച്ചത് 800 നിക്ഷേപകരിൽ നിന്ന്; ചെറുവത്തൂർ, പയ്യന്നൂർ, കാസർകോഡ് എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന മൂന്ന് ബ്രാഞ്ചുകൾ അടച്ചു പൂട്ടിയത് ജനുവരിയിൽ; 2019 ഓഗസ്ത് മുതൽ ലാഭവിഹിതം ലഭിക്കുന്നത് മുടങ്ങിയതോടെ നിക്ഷേപകരുടെ പരാതികൾ എത്തി; ബാംഗ്ലൂരിലും ആസ്തിയുണ്ടായിരുന്ന കമ്പനി വസ്തുക്കൾ വിൽപന നടത്തിയത് നിക്ഷേപകർ അറിയാതെ; എംഎൽഎ സ്ഥാനത്ത് ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പ് എംസി ഖമറുദ്ദീൻ നടത്തിയ രണ്ടാമത്തെ തട്ടിപ്പും പുറത്ത്ജാസിം മൊയ്ദീൻ29 Aug 2020 8:42 AM IST
KERALAMജൂവലറി തട്ടിപ്പ് കേസിൽ എംസി ഖമറുദ്ദീൻ എംഎൽഎക്ക് പിന്തുണയുമായി മുസ്ലിം ലീഗ്; സിപിഐഎം വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി; കോവിഡ് പ്രതിസന്ധി കാരണമാണ് ജൂവലറി പൂട്ടിയതെന്നും എംഎൽഎ ആരെയും വഞ്ചിച്ചിട്ടില്ലെന്നും കെപിഎ മജീദ്സ്വന്തം ലേഖകൻ5 Sept 2020 10:21 AM IST