SPECIAL REPORTവിമാനത്താവളത്തിന്റെ ടെൻഡറിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയ രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയിൽ 2.13 കോടി രൂപ കൺസൽട്ടൻസിക്ക് കൊടുത്തത്; ഈ മാതൃകയിലൂടെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ ടെൻഡറിലും പങ്കെടുത്ത് കൺസൾട്ടൻസി രാജിന് ഗൂഡനീക്കം; 409 കോടി രൂപ ബാധ്യതയുള്ള സ്ഥാപനത്തെ ഏറ്റെടുക്കാൻ ശ്രമിക്കുന്നതിന് പിന്നിലും കൺസൾട്ടൻസി രാജിലെ കമ്മീഷൻ മോഹം; ഖജനാവിൽ നിന്ന് പണമൊഴുക്കാൻ എച്ച് എൻ എൽ ബുദ്ധിയുംമറുനാടന് മലയാളി22 Aug 2020 8:19 AM IST