SPECIAL REPORT2016 ലും 21 ലും ശമ്പളം പരിഷ്കരിച്ചത് സർക്കാറിന്റെ അനുമതി വാങ്ങാതെ; വൈദ്യുതി ബോർഡിന്റെ ശമ്പളവർധനവ് ചട്ടവിരുദ്ധവും നഷ്ടം വർധിപ്പിക്കുന്നതുമെന്ന് എജി; വിശദീകരണം നൽകാനും ബോർഡിന് നിർദ്ദേശംമറുനാടന് മലയാളി13 Feb 2022 10:35 AM IST