Politicsസെക്രട്ടറി സ്ഥാനം വ്യക്തമാക്കുന്ന ഫലകം അനാഛാദനം ചെയ്ത് പതാകയുയർത്തി; പാർട്ടി സുവർണ ജൂബിലി നിറവിൽ മാസ് എൻട്രിയുമായി ശശികല; നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി എംജിആർ സ്മാരകം; അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി സ്വയം പ്രഖ്യാപനവുംമറുനാടന് മലയാളി18 Oct 2021 11:05 AM IST