SPECIAL REPORTഛർദിയും അപസ്മാര ലക്ഷണവുമായി കൂട്ടത്തോടെ കഴുഞ്ഞ് വീണത് അഞ്ചൂറിലധികം പേർ; ആന്ധ്രയിലെ എലൂരുവിലെ അജ്ഞാത രോഗത്തിൽ സത്വര നടപടിയുമായി ആരോഗ്യവകുപ്പ്; വെള്ളത്തിലും പാലിലും കലർന്ന നിക്കലും ലെഡും മൂലമെന്ന് പ്രാഥമിക കണ്ടെത്തൽ; കോവിഡ് കാലത്ത് ഭീതി പടർത്തിയ അജ്ഞാത രോഗത്തെ മെരുക്കാൻ എയിംസ് അധികൃതരുംമറുനാടന് ഡെസ്‌ക്8 Dec 2020 7:19 PM IST