Emiratesയൂറോപ്യൻ മലയാളികളുടെ ദ്വീർഘകാല ആവശ്യം ഒടുവിൽ സഫലമായി; ലണ്ടനിൽ നിന്ന് നേരിട്ടുള്ള ആദ്യ എയർ ഇന്ത്യ വിമാനം കൊച്ചിയിലെത്തി; നെടാമ്പാശ്ശേരിയിൽ പറന്നിറങ്ങിയ വിമാനത്തിന് ജലാഭിവാദ്യങ്ങളോടെ സ്വീകരിച്ചു; ലണ്ടനിൽ നിന്നും നേരിട്ടുള്ള സർവീസുകൾക്ക് ഇനി കൊച്ചിയിൽ 'ഫ്രീ ലാൻഡിങ് 'മറുനാടന്‍ മലയാളി28 Aug 2020 8:07 PM IST