Uncategorizedസിറ്റിംഗിന് ലക്ഷങ്ങൾ വിലയുള്ള അഭിഭാഷകനെ രംഗത്തിറക്കിയിട്ടും രക്ഷയില്ല; മലയിൽകീഴിലെ ഇരയായ വനിത ഡോക്ടറുടെ ഗൂഢാലോചനയാണ് നെടുമങ്ങാട്ടെ പീഡന പരാതിയെന്ന വാദവും വിജയിച്ചില്ല; ആദ്യ കേസിൽ രേഖകൾ തിരുത്തി അറസ്റ്റ് ഒഴിവാക്കിയ സി ഐ സൈജുവിന് അഴിക്കുള്ളിലേയ്ക്ക് പോകേണ്ടി വരും; മുൻകൂർ ജാമ്യ ശ്രമം പൊളിഞ്ഞുമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്26 Dec 2022 8:56 PM IST