Marketing Featureസഹോദരിമാർക്കൊപ്പം കൂത്തുപറമ്പിൽ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരവേ കാറിന് പിന്നിൽ ഒരുബൈക്ക് വന്നിടിച്ചു; എന്താണ് സംഭവിച്ചതെന്ന് അറിയാൻ സലാഹുദ്ദീൻ കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ രണ്ടുപേർ പിന്നിൽ നിന്ന് വടിവാൾ കൊണ്ട് കഴുത്തിൽ വെട്ടി; ബഹളം കേട്ട്നാട്ടുകാരെത്തിയതോടെ അക്രമികൾ രക്ഷപ്പെട്ടു; കണ്ണൂരിൽ കൈച്ചേരിയിൽ 31 കാരനായ എസ്ഡിപിഐ പ്രവർത്തകന് നേരേയുണ്ടായത് ആസൂത്രിതാക്രമണം; കൊലയ്ക്ക് പിന്നിൽ ആർഎസ്എസെന്ന് എസ്ഡിപിഐമറുനാടന് മലയാളി8 Sept 2020 7:47 PM IST