Politics'ദേവസ്വം മന്ത്രി മാപ്പ് പറഞ്ഞത് എന്തിനാണെന്ന് അറിയില്ലെന്ന് സീതാറാം യച്ചൂരി പറഞ്ഞു'; 'ഉത്തരം പറയേണ്ടത് സിപിഎം സംസ്ഥാന ഘടകമെന്നും പ്രതികരിച്ചു'; 'ശബരിമല വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം'; അറിയാൻ വിശ്വാസികൾക്ക് അവകാശമുണ്ടെന്ന് എൻഎസ്എസ്ന്യൂസ് ഡെസ്ക്17 March 2021 8:35 PM IST