SPECIAL REPORTഫേസ്ബുക്കും ഇൻസ്റ്റയും ട്വിറ്ററും വഴി യുവാക്കളെ ആദ്യഘട്ട ബ്രെയിൻവാഷിങ് കഴിഞ്ഞാൽ പിന്നീട് വിശ്വാസ്യത പരിശോധിക്കും; വിശ്വസ്തൻ എന്ന് ബോധ്യപ്പെട്ടാൽ ആർക്കും കാണാനാവാത്ത രഹസ്യ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി വിദേശത്ത് നിന്ന് ആശയങ്ങൾ കുത്തി വയ്ക്കും; ഐഎസ് യുവാക്കളെ വല വീശിപ്പിടിക്കുന്നത് തടയാൻ ഹോട്ട്ലൈൻ നമ്പറുമായി എൻഐഎമറുനാടന് മലയാളി17 Sept 2021 11:31 PM IST