KERALAMവയനാട് ഡിസിസി പ്രസിഡന്റ് ബോഡി ഷെയിമിങ് നടത്തിയെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്; പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ട് നടപടി ഉണ്ടായില്ല; ഡിവൈഎസ്‌പിക്ക് പെൺകുട്ടിയുടെ പരാതി; സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ കർശന നടപടി വേണമെന്നും ആവശ്യം.മറുനാടന്‍ മലയാളി15 Jan 2022 5:32 PM IST