SPECIAL REPORTഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ! ജലിലീന്റെ വിശ്വസ്തനെ എൽബി.എസ് പ്രിൻസിപ്പലായി നിയമിച്ചത് സർവീസ് ചട്ടം കാറ്റിൽ പറത്തി; യോഗ്യരായ ഉദ്യോഗസ്ഥർ നിലനിൽക്കുമ്പോൾ വിജ്ഞാപനം പോലും പുറത്തിറക്കാതെ ആശ്രീത നിയമനവും; സ്വർണക്കടത്ത് കേസിൽ അന്വേഷണം നിഴലിക്കുന്ന സിആപ്റ്റ് ഡയറക്ടർ അബ്ദുൾ റഹ്മാൻ എൽബിഎസിലെത്തിയത് പ്രിൻസിപ്പൽ തസ്തികയിൽ; നീക്കം ഇൻ ചാർജ് ആയി നിന്ന് ഡയറക്ടർ തസ്തികയിൽ വാഴാൻ; പരസ്യപ്രതികരണവുമായി ഉദ്യോഗാർത്ഥികളും രംഗത്ത്എം എസ് ശംഭു25 Aug 2020 11:19 PM IST