SPECIAL REPORT'പതിനൊന്നും പതിനെട്ടും അടവുകൾ പയറ്റിയിട്ടും ഒരു ആരോപണം പോലും തെളിയിക്കാൻ കഴിയാത്തതിന്റെ ജാള്യതയും നിരാശയും മനസ്സിലാവും; അടവുകളും തന്ത്രങ്ങളുമായി ഇനിയും സ്വാഗതം; തിരുവനന്തപുരം നഗരസഭയിൽ എൽഇഡി ലൈറ്റ് വാങ്ങിയതിൽ 63 ലക്ഷത്തിന്റെ അഴിമതി എന്ന ബിജെപി ആരോപണത്തിന് മറുപടിയുമായി മേയർ ആര്യ രാജേന്ദ്രൻമറുനാടന് മലയാളി9 Nov 2021 11:17 PM IST