KERALAMഐഎസ്ആർഒ കോൺട്രാക്ട് ഡ്രൈവർ ലിസ്റ്റിലുള്ള സിവിലിയൻ പൗരന്മാരെ അവഗണിക്കുന്നുവെന്ന് പരാതി; വിമുക്തഭടന്മാരുടെ ലിസ്റ്റിൽ നിന്നും മുഴുവൻപേരെയും നിയമിച്ചിട്ടും സിവിൽ ലിസ്റ്റിൽ നിന്നും എടുത്തത് മൂന്നുപേരെ മാത്രം; ലിസ്റ്റ്; ലിസ്റ്റ് നിലനിൽക്കെ തന്നെ വിമുക്തഭടന്മാർക്ക് വേണ്ടി പ്രത്യേക ടെസ്റ്റ് നടത്തി വീണ്ടും നിയമനം നടത്തിയതിലും പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾമറുനാടന് മലയാളി5 Jan 2022 11:18 AM IST