CRICKETവാർണറെ കോലിയുടെ കയ്യിലെത്തിച്ച് മുഹമ്മദ് ഷമി; തകർത്തടിച്ച മിച്ചൽ മാർഷിനെ വിക്കറ്റ് കീപ്പറുടെ കയ്യിലെത്തിച്ച് ബുമ്ര; പിന്നാലെ സ്റ്റീവ് സ്മിത്തിനെ വിക്കറ്റിന് കുരുക്കി സൂപ്പർ പേസർ; 47 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി; ഓസ്‌ട്രേലിയയെ വിറപ്പിച്ച് ഇന്ത്യൻ പേസർമാർസ്പോർട്സ് ഡെസ്ക്19 Nov 2023 7:20 PM IST