SPECIAL REPORTസമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ സംവിധാനം വരും; കമ്പനികളുടെ നടപടികളിൽ തൃപ്തരല്ലെങ്കിൽ പരാതി പരിഹാര സമിതിയെ സമീപിക്കാം; ഫേസ്ബുക്, ട്വിറ്റർ, യുട്യൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾക്കും ഇനി ഇന്ത്യൻ നിയമങ്ങൾ ബാധകമാകും; ഐ. ടി ചട്ടം ഭേദഗതി ചെയ്തു കേന്ദ്രംമറുനാടന് ഡെസ്ക്29 Oct 2022 7:09 AM IST