You Searched For "ഐഎംഎ"

ഗുരുതരമായ മരുന്നു ക്ഷാമം സർക്കാരിനെ പലതവണ അറിയിച്ചു; ജനരോഷം നേരിടേണ്ടി വരുന്നത് ഡോക്ടർമാരും; ഡോക്ടർമാരുടെ നൂറ്റമ്പതോളം ഒഴിവുകൾ ദീർഘനാളായി നികത്താതെ നിൽക്കുന്നു; എന്നിട്ടും ഉത്തരവാദിത്തം ഡോക്ടർമാരിൽ അടിച്ചേൽപ്പിക്കുന്നു: ആരോഗ്യമന്ത്രിക്ക് എതിരെ കെജിഎംഒഎ
അടികിട്ടേണ്ട ഡോക്ടർമാരുണ്ടെന്ന ഗണേശ് കുമാറിന്റെ പ്രസ്താവനയിൽ ഐഎംഎയ്ക്ക് പൊള്ളി! പ്രതിഷേധം ശക്തമാക്കാൻ മെഡിക്കൽ അസോസിയേഷൻ; എംഎൽഎക്കതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി; കോഴിക്കോട്ടെ അക്രമത്തിൽ പ്രതിഷേധിച്ചുള്ള മെഡിക്കൽ സമരം വെള്ളിയാഴ്‌ച്ച