Uncategorizedഐ.എസിലേക്ക് ആകൃഷ്ടരായ മലയാളികളെ ബോധവൽക്കരിച്ച് തിരിച്ചുകൊണ്ടുവരാൻ നടത്തുന്ന പദ്ധതി; ഇന്റലിജൻസ് മേധാവിക്കു കീഴിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'കൗണ്ടർ റാഡികലിസം' പദ്ധതിയിലൂടെ മൂവായിരത്തോളം പള്ളി ക്കമ്മിറ്റി ഭാരവാഹികളുമായി ചർച്ചയും ക്ലാസും നടത്തിജംഷാദ് മലപ്പുറം11 Sept 2021 5:46 PM IST