SUCCESSആറാം ക്ലാസിൽ തോറ്റപ്പോൾ പഠനം ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോകാൻ തുനിഞ്ഞ കുട്ടി; തോമസ് മാഷ് പ്രോത്സാഹിപ്പിച്ചപ്പോൾ പത്താം ക്ലാസിൽ ഒന്നാമനായി; 25,000 രൂപ മൂലധനത്തിൽ തുടങ്ങിയ ഐഡി ഫ്രഷ് ഫുഡിന് ഇന്ന് 100 കോടിയുടെ വിറ്റുവരവ്; സൈബർ ഇടത്തിലെ വിദ്വേഷ പ്രചരണം കൊഴുക്കുമ്പോൾ അറിയണം മുസ്തഫ എന്ന സംരംഭകന്റെ വിജയകഥമറുനാടന് ഡെസ്ക്9 Sept 2021 12:43 PM IST