SPECIAL REPORTമുംബൈ തീരത്ത് നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ്; ഒഎൻജിസി ബാർജുകൾ അപകടത്തിൽ പെട്ട് 127 പേരെ കാണാതായി; 147 പേരെ രക്ഷപെടുത്തി; മൂന്ന് ബാർജുകളിലായി ഉണ്ടായിരുന്നത് നാനൂറിലേറെ പേർ; നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനം തുടരുന്നുമറുനാടന് ഡെസ്‌ക്18 May 2021 11:18 AM IST