Bharathഒളിമ്പ്യൻ ഒ ചന്ദ്രശേഖരൻ അന്തരിച്ചു; വിടവാങ്ങിയത്, 1960 ലെ റോം ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്ബോൾ സുവർണ നിരയിലെ അംഗം; ഏഷ്യാ കപ്പ്, ഏഷ്യൻ ഗെയിംസ്, ഡ്യൂറൻഡ് കപ്പ്, സേഠ് നാഗ്ജി, ചാക്കോള ട്രോഫി ടൂർണമെന്റുകളിലെ നിറസാന്നിദ്ധ്യംസ്പോർട്സ് ഡെസ്ക്24 Aug 2021 3:57 PM IST