CELLULOIDശതകോടികൾ മുടക്കി ഓക്സ്ഫോർഡ് സർവ്വകലാശാല നടത്തിവരുന്ന പരീക്ഷണത്തിൽ ഇഞ്ചക്ഷന് വിധേയമായ ആളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക; ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യ വാക്സിൻ പരീക്ഷണം താത്ക്കാലികമായി നിർത്തി വച്ചു; മരുന്നിന്റെ കുഴപ്പമാണോ ഇഞ്ചക്ഷന്റെ കുഴപ്പമാണോ എന്നുറപ്പാക്കും വരെ പ്രവർത്തന നിരോധനംമറുനാടന് ഡെസ്‌ക്9 Sept 2020 6:33 AM IST