SPECIAL REPORTലോകത്തിലെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് വ്യാവസായിക സമുച്ചയം സൗദി അറേബ്യയിൽ ഒരുങ്ങുന്നു; ഓക്‌സാഗോൺ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ; ഓക്‌സോൺ ഒരുങ്ങുക സുയസ് കാനാലിന് സമീപം ചെങ്കടലിന്റെ ഭാഗമായി; പദ്ധതി ലക്ഷ്യമിടുന്നത് സൗദി അറേബ്യയുടെ പ്രാദേശിക വ്യാപാരത്തിന്റെയും വാണീജ്യത്തിന്റെയും ഉന്നമനംമറുനാടന് മലയാളി23 Nov 2021 12:04 PM IST