You Searched For "ഓക്‌സിജൻ കൊള്ള"

ഒരു ദിവസം 24 മണിക്കൂറും ഓക്‌സിജൻ നൽകിയാലും ചെലവ് 3500 രൂപയിൽ താഴെ; പൊന്നയ്യന്റെ ബില്ലിൽ പറയുന്നത് ഒരു ദിവസത്തേക്ക് 45600 രൂപ; മൂന്ന് ദിവസത്തേക്കുള്ള ചാർജെന്ന വാദിച്ചാലും പാവപ്പെട്ട രോഗിയിൽ നിന്നും വാങ്ങിയത് അഞ്ചിരട്ടി; പാറശ്ശാലയിലെ എസ് പി ആശുപത്രിക്കെതിരെ ഒരു നടപടിയുമില്ല
ഗുരുതരാവസ്ഥയിലുള്ള രോഗിയെ മാറ്റാൻ ബിൽ അടച്ചേ മതിയാകൂവെന്ന് നിർബന്ധം പിടിച്ച് പണം എണ്ണി വാങ്ങി; മന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നൽകിയത് 27ന്; എഫ് ബിയിൽ ബിൽ ഇട്ട ശേഷം പൊലീസിലും പരാതി കൊടുത്തു; നസീമ മരിച്ചത് 2നും; 30000 രൂപ നൽകി കേസ് രാജിയാക്കാൻ പൊന്നയ്യൻ മുതലാളിയും; പാറശ്ശാല എസ് പി ആശുപത്രിയെ രക്ഷിക്കാൻ മുന്നിലുള്ളത് ആരോഗ്യ വകുപ്പോ?