SPECIAL REPORTഅജ്ഞാത രോഗം കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ പാർശ്വഫലമല്ല; വാക്സിൻ പരീക്ഷണം സുരക്ഷിതമെന്ന് ഓക്സ്ഫഡ് സർവകലാശാല; മൂന്നാംഘട്ട പരീക്ഷണം പുനരാരംഭിച്ചു; ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിനും ഇനി ഭയക്കാതെ പരീക്ഷണങ്ങൾ തുടരാം; തിരിച്ചുവരുന്നത് ആദ്യ രണ്ടുഘട്ടങ്ങളും വിജയകരമായി അതിജീവിച്ച വാക്സിൻ; മഹാമാരിയിൽ വിറച്ചു നിൽക്കുന്ന ലോകത്തിന് ഒരു ആശ്വാസവാർത്തമറുനാടന് ഡെസ്ക്13 Sept 2020 2:45 AM IST