SPECIAL REPORTറഫാൽ കരാർ ഉറപ്പിച്ചതിന് പിന്നാലെ ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ കമ്പനി സമ്മാനമായി നൽകിയത് 8.77 കോടി രൂപ; വിമാനങ്ങളുടെ പകർപ്പിനായി തുക ചെലവഴിച്ചെന്ന് ദസ്സോ; തെളിവുകൾ ഹാജരാക്കാനായില്ല; ഫ്രാൻസിലെ അഴിമതി വിരുദ്ധ ഏജൻസിയായ എഎഫ്എ നടത്തിയ ഓഡിറ്റിൽ കണ്ടെത്തിയത് ഒട്ടേറെ ക്രമക്കേടുകളെന്ന് ഫ്രഞ്ച് മാധ്യമങ്ങൾന്യൂസ് ഡെസ്ക്5 April 2021 6:05 PM IST