Marketing Feature12 ശതമാനം പലിശയ്ക്ക് തറയിൽ ഫിനാൻസ് സ്വീകരിച്ച നിക്ഷേപം 17 ശതമാനം പലിശയ്ക്ക് സജി പോപ്പുലറിൽ നിക്ഷേപിച്ചത് വിനയായി; കോന്നിയിലെ പോപ്പുലർ പൂട്ടിയപ്പോൾ കഷ്ടകാലം തുടങ്ങി; വസ്തു വിറ്റ് രക്ഷപ്പെടാനുള്ള നീക്കം പൊളിച്ചത് എല്ലാം നഷ്ടപ്പെട്ടവരുടെ പരാതി; ഒടുവിൽ ഓമല്ലൂർ തറയിൽ ഫിനാൻസ് ഉടമ കീഴടങ്ങിമറുനാടന് മലയാളി16 Jun 2021 1:11 PM IST