SPECIAL REPORTസംസ്ഥാനത്തെ ഓമിക്രോൺ നിരീക്ഷണത്തിൽ വീഴ്ച; കോങ്കോയിൽ നിന്ന് വന്ന എറണാകുളം സ്വദേശി ഷോപ്പിങ് മാളിലും റസ്റ്റോറന്റുകളിലും പോയി; സമ്പർക്ക പട്ടിക വളരെ വലുത്; ഹൈ റിസ്ക് അല്ലാത്ത രാജ്യത്ത് നിന്ന് വന്ന ആൾക്ക് ഓമിക്രോൺ സ്ഥിരീകരിച്ചതോടെ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമാക്കിമറുനാടന് മലയാളി16 Dec 2021 3:57 PM IST