SPECIAL REPORTബഫർ സോണിന്റെ പേരിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സാധ്യമല്ലെന്ന് കേരളം; മംഗളവനം കാരണം കേരള ഹൈക്കോടതിയെ ഉൾപ്പെടെ ബാധിക്കും; ഒരു കിലോമീറ്റർ പരിധിയിൽ പതിറ്റാണ്ടുകൾക്കു മുൻപേ രൂപപ്പെട്ട ചെറുകിട - ഇടത്തരം ടൗൺഷിപ്പുകളും ജനവാസ മേഖലകളുമുണ്ട്; സുപ്രീംകോടതിക്ക് മുമ്പിൽ നിലപാട് അറിയിച്ചു കേരള സർക്കാർമറുനാടന് ഡെസ്‌ക്10 Jan 2023 7:59 AM IST