SPECIAL REPORTകറിവെക്കാനായി മീൻ മുറിച്ചപ്പോൾ കണ്ടത് പുഴുക്കൾ മൂടിയ നിലയിൽ; കടയ്ക്കൽ ചന്തയിൽ നിന്നും മീൻ വാങ്ങിയവർക്ക് കിട്ടിയത് എട്ടിന്റെ പണി; ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ സംഭവം; സമാന പ്രശ്നം ആവർത്തിക്കുമ്പോഴും അധികൃതർ നടപടി താക്കീതിൽ ഒതുക്കുന്നുവെന്ന് ആക്ഷേപംമറുനാടന് മലയാളി22 Jun 2022 8:08 AM IST