SPECIAL REPORTഒരു വർഷത്തിനിടെ കടുവ ഭക്ഷണമാക്കിയത് മുപ്പതോളം പശുക്കളെ; കടുവാപ്പേടിയിൽ പശുവളർത്തൽ ഉപേക്ഷിച്ചു മൂന്നാറിലെ ക്ഷീര കർഷകർ; തേയില എസ്റ്റേറ്റ് ലയങ്ങളിലും മറ്റുമായി ഉണ്ടായിരുന്ന അയ്യായിരത്തോളം പശുക്കളുടെ സ്ഥാനത്ത് ഇപ്പോഴുള്ളത് 3600 ഓളം പശുക്കൾ മാത്രംപ്രകാശ് ചന്ദ്രശേഖര്‍29 Jun 2021 7:07 PM IST