Uncategorizedകണ്ടല സഹകരണ ബാങ്കിനെതിരെ അന്വേഷണം; സഹകരണ സംഘം രജിസ്ട്രാറുടെ നടപടി മറുനാടൻ വാർത്തയെ തുടർന്ന്; അസിസ്റ്റന്റ് രജിസ്ട്രാറുടെ സംഘം ബാങ്കിലെത്തി രേഖകൾ പരിശോധിക്കും; പ്രസിഡന്റ് ഭാസുരാംഗന്റെ അനധികൃത സ്വത്ത് സമ്പാദനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ ഡിക്ക് പരാതിമറുനാടന് മലയാളി16 Aug 2021 4:19 PM IST