Politicsഇനി സർവ്വകലാശാലയിൽ ചാൻസലർ സർവ്വാധികാരി! കണ്ണൂരിലെ പുതിയ വിസിയെ ഗവർണ്ണർ ഒറ്റയ്ക്ക് തീരുമാനിക്കും; ആളില്ലാ വിസി കസേരയിൽ എല്ലാം ആളെത്തും; സർക്കാരിനെ ഗവർണ്ണർ അനുസരിക്കണം; എന്നാൽ യൂണിവേഴ്‌സിറ്റിയിൽ അതുവേണ്ട; സുപ്രീംകോടതി വിധി സർക്കാരിന് തിരിച്ചടി തന്നെമറുനാടന് മലയാളി1 Dec 2023 7:08 AM IST