Marketing Featureമൂന്നാറിലെ കണ്ണൻദേവൻ എസ്‌റ്റേറ്റിൽ തൊഴിലാളി കൊല്ലപ്പെട്ടത് മൂർച്ചയേറിയ ആയുധം കൊണ്ട് തലയ്ക്ക് വെട്ടേറ്റ്; തലയുടെ പിൻഭാഗത്തും ചെവിയോട് ചേർന്നുമായി പത്തോളം മുറിവുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ജാർഖണ്ഡ് സ്വദേശിക്കൊപ്പം താമസിച്ച മറ്റുള്ളവരെ തേടി പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍27 Jan 2022 5:37 PM IST