SPECIAL REPORTമയക്ക് മരുന്ന് കേസിൽ കന്നട സിനിമാ താരം രാഗിണി ദ്വിവേദിക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്; ലഹരിക്കേസിൽ സീരിയൽ താരങ്ങൾ കുടുങ്ങിയതോടെ താരത്തെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം; പാലക്കാടുകാരി നടി അനിഖയ്ക്കും പിന്നാലെ ബെംഗളൂരുവിലെ മയക്കുമരുന്ന് കേസിൽ കൂടുതൽ താരങ്ങളും കുരുക്കിലേക്ക്; മലയാളി ഇടനിലക്കാരൻ കുടുങ്ങിയതോടെ മലയാള സിനിമയിലെ ലഹരി ബന്ധങ്ങളിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിൽ മറുനാടന് ഡെസ്ക്3 Sept 2020 12:19 PM IST