SPECIAL REPORTഇന്ത്യയുടെ വാക്സിൻ കയറ്റുമതി നിരോധനം ആഫ്രിക്കൻ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നു; കോവിഷീൽഡ് വാക്സിനെ ആശ്രയിക്കുന്ന 91 രാജ്യങ്ങളെ കാര്യമായി ബാധിച്ചെന്നും ലോക ആരോഗ്യ സംഘടന; കോവിഡ് വകഭേദങ്ങൾ അതിവേഗം വ്യാപിക്കുന്നു; ഇന്ത്യയിൽ മൂന്നാംതരംഗത്തെക്കുറിച്ച് പ്രവചിക്കാനാവില്ല; തടയാൻ കഴിയുമെന്നും മുന്നറിയിപ്പ്ന്യൂസ് ഡെസ്ക്31 May 2021 8:56 PM IST