KERALAMതെരുവു നായ്ക്കളെ പോറ്റാൻ സൗകര്യം ഒരുക്കിനൽകണം; കരടു ചട്ടവുമായി കേന്ദ്രസർക്കാർ; നായ കടിക്കുന്ന സംഭവങ്ങളും പേവിഷബാധയും റിപ്പോർട്ട് ചെയ്യാൻ ആനിമൽ ഹെൽപ്ലൈൻ വേണമെന്നും നിർദ്ദേശംസ്വന്തം ലേഖകൻ27 Aug 2022 12:11 PM IST