SPECIAL REPORTചായ കുടിക്കാൻ ഹോട്ടലിൽ കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലും കരുതൽ തടങ്കലിൽ; 'എനിക്ക് ശ്വാസം മുട്ടുന്നു കഴുത്തീന്ന് വിട് സാറെ' എന്ന് പറയുന്നത് ഏതെങ്കിലും കൊടും കുറ്റവാളിയല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; കരിങ്കൊടി ഭയന്ന് കോഴിക്കോട്ട് കരുതൽ തടങ്കൽ പ്രയോഗംമറുനാടന് മലയാളി26 Nov 2023 8:57 PM IST