Marketing Featureചെന്നൈയിൽ നിന്ന് വന്ന മാനേജരെ കാണുന്നതേ ജിബുവിന് കലി; ആശുപത്രിയിൽ തന്നെ മാനേജർ നിരന്തരം ശാസിക്കുന്നതായി വീട്ടിലേക്കുള്ള പതിവ് യാത്രയിൽ കാമുകിയുടെ പരാതി കേട്ടപ്പോൾ പകയായി; കാമുകിയുടെ മോതിരം പണയം വച്ച് ക്വട്ടേഷൻ കൊടുത്ത് തല്ലിച്ചതച്ച ശേഷം ഒന്നുമറിയാത്ത ഭാവം; കറുകുറ്റി അപ്പോളോ ആശുപത്രി ജീവനക്കാരൻ മുഖ്യപ്രതിയായ കേസിൽ മൂന്നുപേർ കൂടി പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍12 Nov 2020 9:40 PM IST